‘സ്കൂൾ അധ്യാപകർക്ക് 5 വർഷത്തിലൊരിക്കൽ സ്ഥലംമാറ്റം’
സംസ്ഥാനത്തെ എല്ലാ സ്കൂൾ അധ്യാപകർക്കും 5 വർഷത്തിലൊരിക്കൽ സ്ഥലംമാറ്റം നടപ്പാക്കണമെന്ന് നിയമസഭാ സമിതിയുടെ ശുപാർശ. കെകെ ശൈലജ അധ്യക്ഷയായ പൊതുവിദ്യാഭ്യാസ എസ്റ്റിമേറ്റ് സമിതിയുടേതാണ് ശുപാർശ. എൽപി, യുപി, ഹൈസ്കൂൾ അധ്യാപകർക്ക് 5 വർഷത്തിലൊരിക്കൽ സ്ഥലംമാറ്റം നടത്തുന്നത് പരിഗണിക്കണം. കഴിവുള്ള അധ്യാപകരുടെ സേവനം എല്ലാ സ്കൂളിലും ലഭ്യമാക്കാനാണ് പൊതുവിദ്യാഭ്യാസ എസ്റ്റിമേറ്റ് സമിതി ശുപാർശയിൽ നിർദേശിക്കുന്നത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsitepala.visionപാലാ വിഷൻ … Continue reading ‘സ്കൂൾ അധ്യാപകർക്ക് 5 വർഷത്തിലൊരിക്കൽ സ്ഥലംമാറ്റം’
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed