സ്കൂൾ തുറക്കൽ; നിർദേശങ്ങളുമായി മുഖ്യമന്ത്രി

സ്കൂളിന്റെ സുരക്ഷ പ്രധാനമായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അധ്യയനവർഷ ആരംഭിക്കുന്നതിന് മുൻപ് എല്ലാ സ്കൂൾ കെട്ടിടങ്ങൾക്കും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കണം. സ്കൂൾ പരിസരത്തെ അപകടാവസ്ഥയിലുള്ള മരങ്ങൾ, ബോർഡുകൾ, ഹോർഡിംഗ്സ് എന്നിവ നീക്കം ചെയ്യണം. കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പ് വരുത്തണം. സ്കൂളും പരിസരവും വൃത്തിയാക്കണമെന്നും മുഖ്യമന്ത്രി ഉന്നതതല യോഗത്തിൽ നിർദേശിച്ചു. ► സ്കൂൾ ബസുകൾ, സ്കൂളിൽ കുട്ടികളെ എത്തിക്കുന്ന മറ്റ് സ്വകാര്യ വാഹനങ്ങൾ എന്നിവയുടെ ഫിറ്റ്നസ് പരിശോധിച്ച് സർട്ടിഫിക്കറ്റ് ലഭ്യമാക്കണം ► എല്ലാ വിദ്യാലയങ്ങളിലും പ്രത്യേക ലഹരിവിരുദ്ധ … Continue reading സ്കൂൾ തുറക്കൽ; നിർദേശങ്ങളുമായി മുഖ്യമന്ത്രി