സ്കൂൾ കായിക മേള രണ്ടാം ദിനത്തിലേക്ക്

സംസ്ഥാന സ്കൂൾ കായിക മേള രണ്ടാം ദിനത്തിലേക്ക് കടന്നു. മേളയിലെ വേഗരാജാക്കന്മാരെ ഇന്നറിയാം. മലപ്പുറത്തെ തള്ളി നിലവിലെ ചാമ്പ്യന്മാരായ പാലക്കാടിന്റെ കുതിപ്പാണ്. എറണാകുളത്തെ പിന്തള്ളി കാസർഗോഡ് മൂന്നാം സ്ഥാനത്തുണ്ട്. രണ്ടാം ദിനം 21 മത്സരങ്ങളാണ് നടക്കുക. 100 മീറ്റർ ഓട്ടം തുടങ്ങി ഗ്ലാമർ ഇനങ്ങൾ വേഗരാജാക്കന്മാരെ സമ്മാനിക്കും. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite http://pala.visionപാലാ വിഷൻ യൂ ട്യൂബ് ചാനൽ … Continue reading സ്കൂൾ കായിക മേള രണ്ടാം ദിനത്തിലേക്ക്