എംഡിഎംഎയുമായി സ്കൂൾ മാനേജർ ഉൾപ്പെടെ 2 പേർ പിടിയിൽ

മലപ്പുറം പെരിന്തൽമണ്ണയിൽ വൻ ലഹരിവേട്ട. 104 ഗ്രാം MDMA യുമായി എയ്ഡഡ് സ്ക്കൂൾ മാനേജരടക്കം 2 പേർ പിടിയിലായി. കൊടിഞ്ഞി സ്വദേശികളായ ചോലപൊറ്റയിൽ ദാവൂദ് ഷമീൽ, ഷാനിദ് എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്. അറസ്റ്റിലായ ദാവൂദ് ഷെമീൽ എയ്ഡഡ് സ്കൂളിൻ്റെ മാനേജരാണ്. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവരിൽ നിന്ന് MDMA പിടിച്ചെടുത്തത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ … Continue reading എംഡിഎംഎയുമായി സ്കൂൾ മാനേജർ ഉൾപ്പെടെ 2 പേർ പിടിയിൽ