സ്കൂൾ ഏകീകരണം: ദേശീയഘടന കേരളം തള്ളി

ഹൈസ്കൂളും ഹയർസെക്കന്ററിയും ലയിപ്പിച്ച് സെൻക്കൻഡറിയാക്കുന്ന ദേശീയഘടന കേരളം തള്ളി. 8 മുതൽ 12 വരെ ക്ലാസുകൾ സെക്കൻഡറിയായി പരിഗണിച്ചാൽ മതിയെന്നാണ് സർക്കാർ അംഗീകരിച്ച ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശ. എട്ടാം ക്ലാസിനെ ഹൈസ്കൂളിൽ നിന്ന് വേർടുത്തുമ്പോഴുള്ള പ്രായോഗിക പ്രശ്നങ്ങൾ കണക്കിലെടുത്താണ് ഈ ശുപാർശ. 9 മുതൽ 12 വരെ ഒരു യൂണിറ്റാക്കി സെക്കന്റിയാക്കണമെന്നാണ് ദേശീയ വിദ്യാഭ്യാസ നയം. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ … Continue reading സ്കൂൾ ഏകീകരണം: ദേശീയഘടന കേരളം തള്ളി