ലോകകപ്പിന്റെ മത്സരക്രമം പ്രഖ്യാപിച്ചു

2024 വനിതാ ടി20 ലോകകപ്പിന്റെ മത്സരക്രമം പുറത്തുവിട്ട് ഐസിസി. യുഎഇയിൽ നടത്താൻ തീരുമാനിച്ച ടൂർണമെന്റിന് ഒക്ടോബർ മൂന്നിന് തുടക്കമാവും. ഷാർജയിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ബംഗ്ലാദേശ് സ്കോട്ലൻഡിനെ നേരിടും. ഇന്ത്യയുടെ ആദ്യ മത്സരം ഒക്ടോബർ നാലിന് ന്യൂസിലൻഡുമായാണ്. ദുബായിലാണ് മത്സരം. ആരാധകർ ഏറെ കാത്തിരിക്കുന്ന ഇന്ത്യ- പാകിസ്ത്‌താൻ പോരാട്ടം ഒക്ടോബർ ആറ് ഞായറാഴ്ചയാണ്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് … Continue reading ലോകകപ്പിന്റെ മത്സരക്രമം പ്രഖ്യാപിച്ചു