എസ്ബിഐയിൽ നിരവധി ഒഴിവുകൾ

എസ്ബിഐയിൽ നിരവധി ഒഴിവുകൾ; 12000 പേരെ നിയമിക്കും പൊതുമേഖല ബാങ്കായ എസ്ബിഐയിൽ നിരവധി ഒഴിവുകൾ. നടപ്പ് സാമ്പത്തിക വർഷം പ്രൊബേഷനറി ഓഫീസർ(പിഒ), അസോസിയേറ്റ് തസ്തികകളിൽ 12000 പേരെ നിയമിക്കും. നിയമിക്കുന്നവരിൽ 85 ശതമാനവും എൻജിനീയറിങ് ബിരുദധാരികളായിരിക്കുമെന്ന് എസ്ബിഐ ചെയർമാൻ ദിനേഷ് ഖര പറഞ്ഞു. സാങ്കേതികവിദ്യയ്ക്ക് കൂടുതൽ ഊന്നൽ നൽകാൻ ലക്ഷ്യമിട്ടാണ് ഇത്രയും എൻജിനീയർമാരെ കൂട്ടത്തോടെ നിയമിക്കുന്നത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ*https://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ യൂ … Continue reading എസ്ബിഐയിൽ നിരവധി ഒഴിവുകൾ