പുറത്തിറങ്ങുന്നവർ ഈ നമ്പർ സേവ് ചെയ്തോളു; പ്രയോജനമുണ്ട്

ഇന്ന് പല സ്ഥലങ്ങളിലും സ്ഥിരം കാണുന്ന കാഴ്ചയാണ് ബൈക്കിൽ പോകുന്നവർ ഫുട്പാത്തിലൂടെ വണ്ടി ഓടിച്ച് പോകുന്നത്. റോഡിലെ ബ്ലോക്കിനെ മറികടക്കാനാണ് ഈ സാഹസം. എന്നാൽ ഈ നഗ്നമായ നിയമലംഘനം കാൽനടക്കാരുടെ ജീവന് ഭീഷണിയാണ്. ഇത്തരത്തിൽ ഒരു കാഴ്ച കണ്ടാൽ ഉടനെ അതിൻ്റെ ഫോട്ടോ എടുത്ത് 9747001099 എന്ന പൊലീസിന്റെ വാട്സാപ്പ് നമ്പറിലേക്ക് അയക്കുക. മെസേജിൽ സംഭവം നടന്ന സമയം, സ്ഥലം, ജില്ല എന്നിവ ചേർക്കാൻ മറക്കരുത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് … Continue reading പുറത്തിറങ്ങുന്നവർ ഈ നമ്പർ സേവ് ചെയ്തോളു; പ്രയോജനമുണ്ട്