ഏറ്റുമാനൂർ : നൂറ് മേനി വിളഞ്ഞു കിടക്കുന്ന നെല്ല് പാടം സംരക്ഷിക്കാനായി പാടശേഖര സമിതിയുടെയും കൃഷി ഉദ്യോഗസ്‌ഥരുടെയും വാക്ക് ഇറങ്ങി തിരിച്ച കരാറുകാരനു വർഷങ്ങൾ പിന്നിട്ടിട്ടും പണിക്കൂലി ഇല്ല. വൈക്കം ഉല്ലല സ്വദേശിയും സെൻ്റ് ആൻ്റണീസ് കൺസ്ട്രക്ഷൻ ഉടമയുമായ സി.എം സേവ്യർ ആണ് 2 വർഷമായി താൻ പണിയെടുത്ത കൂലിക്കായി കൃഷി ഓഫിസുകൾ കയറി ഇറങ്ങുന്നത്. 80 ഏക്കറോളം നെല്ല് കൃഷിയുള്ള പാടശേഖരങ്ങളാണ് ചെറുവാണ്ടൂർ പുഞ്ചപാടവും പേരൂർ ചെറുവാണ്ടൂർ-പുഞ്ചപാടവും. 2022 ജനുവരി മാസത്തിൽ പെയ്ത അപ്രതീക്ഷിതമായ മഴയിൽ … Continue reading നൂറ് മേനി വിളഞ്ഞു കിടക്കുന്ന നെല്ല് പാടം സംരക്ഷിക്കാനായി കരാറുകാരനു വർഷങ്ങൾ പിന്നിട്ടിട്ടും പണിക്കൂലി ഇല്ല
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed