ആഫ്രിക്കയിലെ രണ്ടുകോടി കുട്ടികളുടെ ഭാവി ലോകനേതാക്കളിൽ: സേവ് ദി ചിൽഡ്രൻ

ഹോൺ ഓഫ് ആഫ്രിക്ക പ്രദേശങ്ങളിലെ രണ്ടു കോടിയോളം കുട്ടികൾ തീവ്രമായ ഭക്ഷ്യപ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ, അവരുടെ ഭാവിജീവിതം ലോകനേതാക്കളിലെന്ന് സേവ് ദി ചിൽഡ്രൻ സംഘടന. മെയ് 24-ന് ന്യൂയോർക്കിൽ ഒത്തുചേർന്ന ലോകനേതാക്കൾക്ക് ഹോൺ ഓഫ് ആഫ്രിക്ക പ്രദേശങ്ങളിലെ രണ്ടു കോടിയിലധികം വരുന്ന കുട്ടികളുടെ ഭാവിജീവിതെത്തെ സംബന്ധിച്ച് ഉത്തരവാദിത്തപരമായ തീരുമാനങ്ങളെടുക്കാൻ കടമയുണ്ടെന്ന്, ലോകമെങ്ങും കുട്ടികളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന സേവ് ദി ചിൽഡ്രൻ സംഘടന. മെയ് 24-ന് പുറത്തുവിട്ട പത്രക്കുറിപ്പിലാണ് കനത്ത കാലാവസ്ഥാ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഹോൺ ഓഫ് ആഫ്രിക്ക … Continue reading ആഫ്രിക്കയിലെ രണ്ടുകോടി കുട്ടികളുടെ ഭാവി ലോകനേതാക്കളിൽ: സേവ് ദി ചിൽഡ്രൻ