കുടുംബോദ്ധാരണ പദ്ധതി 2023 അപേക്ഷകൾ ക്ഷണിക്കുന്നു

കുടുംബോദ്ധാരണ പദ്ധതി 2023 അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ ജൂൺ 15ന് മുമ്പ് പാലാ ശാലോം പാസ്റ്റര്‍ സെന്ററിലുള്ള സോഷ്യൽ സർവീസ് ഓഫീസിലോ പ്രൊജക്റ്റ് കോർഡിനേറ്ററുടെ പക്കലോ സമർപ്പിക്കുക. പാലാ വിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionSUBSCRIBE ചെയ്യുക വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുകhttps://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7👉 visit our website pala.vision