കോടികൾ എറിഞ്ഞ് സൗദി ക്ലബ്; റൂബൻ നവസിനെ സ്വന്തമാക്കി

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീം വോൾവ്സിന്റെ മധ്യനിര താരം റൂബൻ നവസിനെ സ്വന്തമാക്കി സൗദി ക്ലബായ അൽഹിലാൽ. 55 മില്യൺ യൂറോയ്ക്കാണ് (ഏകദേശം 490 കോടി ഇന്ത്യൻ രൂപ) താരത്തെ അൽഹിലാൽ ടീമിലെത്തിച്ചത്. പോർച്ചുഗീസ് മധ്യനിര താരമായ നവസ് വോൾവ്സിനായി മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. നേരത്തെ ബാഴ്സലോണ താരത്തിനായി രംഗത്തെത്തിയിരുന്നു. എന്നാൽ അൽഹിലാൽ മുന്നോട്ട് വച്ച കരാറാണ് വോൾവ്സ് അംഗീകരിച്ചത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7വാർത്തകൾ പാലാ വിഷനിൽ … Continue reading കോടികൾ എറിഞ്ഞ് സൗദി ക്ലബ്; റൂബൻ നവസിനെ സ്വന്തമാക്കി