പരിശോധന ശക്തമാക്കി സൗദി ഭരണകൂടം

സൗദിയിൽ മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളും നിയമങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ പരിശോധന ശക്തം. പെറ്റ് ഷോപ്പുകൾ, വെറ്റിനറി ക്ലിനിക്കുകൾ, പെറ്റ് ഹോട്ടൽ, റെസ്റ്റ് ഹൗസുകൾ എന്നിവിടങ്ങളിലാണ് പരിശോധന കടുപ്പിച്ചത്. മൃഗങ്ങളെ പീഡിപ്പിക്കുക, ആവശ്യത്തിന് ഭക്ഷണം നൽകാതിരിക്കുക, മതിയായ ചികിത്സ നിഷേധിക്കുക, എന്നീ നിയമ ലംഘനങ്ങളും പിടികൂടുന്നുണ്ട്. വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരും. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് … Continue reading പരിശോധന ശക്തമാക്കി സൗദി ഭരണകൂടം