ശനിയാഴ്ചയും പ്രവൃത്തി ദിനം; ഇനി ചർച്ചയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി
ഈ ശനിയാഴ്ച മുതൽ സ്കൂളുകൾക്ക് പ്രവൃത്തി ദിനമാണെന്നും ഇക്കാര്യത്തിൽ ഇനിയൊരു ചർച്ചയില്ലെന്നും മന്ത്രി വി. ശിവൻകുട്ടി. ശനിയാഴ്ച പ്രവർത്തി ദിനമാകുന്നതിലെ കെഎസ്ടിഎയുടെ എതിർപ്പ് പൂർണമായും തള്ളുകയാണ് മന്ത്രി. ഏത് അധ്യാപക സംഘടനയ്ക്കും അവരുടെ അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ട്. സർക്കാർ തീരുമാനം നടപ്പിലാക്കി കഴിഞ്ഞു. വിദ്യാഭ്യാസ അവകാശ നിയമപ്രകാരമാണ് 220 ദിവസം അധ്യയനദിനമാക്കുന്നതെന്നും മന്ത്രി പറഞ്ഞു. പാലാ വിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionSUBSCRIBE ചെയ്യുകവാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed