അമേരിക്കയില്‍ പ്രോലൈഫ് നിയമത്തിനെതിരെ സാത്താനിക്ക് ടെമ്പിൾ നൽകിയ ഹർജി കോടതി തള്ളി
അമേരിക്കയിലെ ഇന്ത്യാന സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം നിലവിൽ വന്ന പ്രോലൈഫ് നിയമത്തിനെതിരെ പൈശാചിക സംഘടനയായ സാത്താനിക്ക് ടെമ്പിൾ നൽകിയ ഹർജി കോടതി തള്ളിക്കളഞ്ഞു. കഴിഞ്ഞ വർഷം തന്നെയാണ് സംഘടന കോടതിയെ സമീപിക്കുന്നത്. സംസ്ഥാനത്തെ ഗവർണർ എറിക് ഹോൾകോമ്പിനയും, അറ്റോർണി ജനറൽ റ്റോഡ് റോക്കിത്തയെയും പ്രതിസ്ഥാനത്ത് നിർത്തിയുള്ള കേസാണ് ഇക്കഴിഞ്ഞ ദിവസം തള്ളിക്കളഞ്ഞിരിക്കുന്നത്. ഏതാനും ചില സാഹചര്യങ്ങളിൽ ഒഴിച്ച് ഭ്രൂണഹത്യ ചെയ്യാൻ പാടില്ലായെന്ന നിയമമാണ് ഇന്ത്യാനയിൽ പാസായത്. എന്നാൽ ഈ നിയമം ഭരണഘടനയും, സംസ്ഥാനത്തെ മതസ്വാതന്ത്ര്യ നിയമവും ലംഘിക്കുന്നതാണെന്ന് … Continue reading അമേരിക്കയില്‍ പ്രോലൈഫ് നിയമത്തിനെതിരെ സാത്താനിക്ക് ടെമ്പിൾ നൽകിയ ഹർജി കോടതി തള്ളി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed