ശരത് കമലിന് തോൽവി

ഒളിമ്പിക്സ് പുരുഷ വിഭാഗം ടേബിൾ ടെന്നിസിൽ ഇന്ത്യയ്ക്ക് അപ്രതീക്ഷിത തിരിച്ചടി. ആദ്യ റൗണ്ട് മത്സരത്തിൽ ഇന്ത്യയുടെ ശരത് കമൽ തോറ്റു. ലോക റാങ്കിങ്ങിൽ 40-ാമതുള്ള ശരത് കമൽ സ്ലൊവേനിയൻ താരം ഡെനി കൊസുലിനോട് 2-4 നാണ് തോൽവി വഴങ്ങിയത്. 2022 കോമൺവെൽത്ത് ഗെയിംസിൽ പുരുഷ സിംഗിൾസ്, പുരുഷ ടീമിനം, മിക്‌സഡ് ഡബിൾസ് എന്നിവയിൽ ഇന്ത്യയ്ക്കായി സ്വർണം സ്വന്തമാക്കിയ ശരത് ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്നു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5പാലാ … Continue reading ശരത് കമലിന് തോൽവി