6 പേർക്ക് പുതുജീവിതം നൽകി സാരംഗ് യാത്രയായി

വാഹനാപകടത്തെ തുടർന്ന് മസ്തിഷ്ക മരണമടഞ്ഞ ആറ്റിങ്ങൽ സ്വദേശി സാരംഗിന് (16) ആദരാഞ്ജലി അർപ്പിച്ച് ആരോഗ്യ മന്ത്രി വീണാ ജോർജ്. മസ്തിഷ്ക മരണമടഞ്ഞ സാരംഗ് 6 പേർക്കാണ് പുതുജീവിതമായത്. ‘സാരംഗിന്റെ രണ്ട് വൃക്കകൾ, കരൾ, ഹൃദയ വാൽവ്, രണ്ട് കോർണിയ എന്നിവയാണ് ദാനം നൽകിയത്. കായിക താരം ആകാൻ ആഗ്രഹിച്ച, ഫുട്ബോളിനെ ഏറെ സ്നേഹിച്ച കുട്ടി കൂടിയായിരുന്നു സാരംഗ്’ മന്ത്രി കുറിച്ചു. പാലാ വിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionSUBSCRIBE ചെയ്യുകവാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7👉 visit our … Continue reading 6 പേർക്ക് പുതുജീവിതം നൽകി സാരംഗ് യാത്രയായി