സംസ്കൃത സർവകലാശാലയിൽ ഫുൾ ടൈം Phdക്ക് അപേക്ഷിക്കാം

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ഫുൾടൈം Phd പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സെപ്തംബർ 28 വരെ ഓൺലൈനായി അപേക്ഷിക്കാം. സംസ്കൃതം സാഹിത്യം (13), സംസ്കൃതം വ്യാകരണം (8), സംസ്കൃതം ജനറൽ (4), ഹിന്ദി (5), ഇംഗ്ലീഷ് (8), മലയാളം (5), ഫിലോസഫി (6), ഹിസ്റ്ററി (11), സോഷ്യോളജി (2), മ്യൂസിക് (4), സംസ്കൃതം വേദിക് സ്റ്റഡീസ് (1), കംപാരിറ്റീവ് ലിറ്ററേച്ചർ (5) എന്നിങ്ങനെയാണ് ഒഴിവുകൾ. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ … Continue reading സംസ്കൃത സർവകലാശാലയിൽ ഫുൾ ടൈം Phdക്ക് അപേക്ഷിക്കാം