ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സഞ്ജു സാംസൺ വെടിക്കെട്ട് , സെഞ്ച്വറിയിലേക്ക്

ഇന്ത്യ ബിയ്ക്കെതിരായ മത്സരത്തിൽ സഞ്ജു 83 പന്തിൽ 89 റൺസുമായി ക്രീസിൽ തുടരുകയാണ്. 10 ഫോറും മൂന്ന് സിക്സും ഉൾപ്പെടുന്നതാണ് സഞ്ജുവിന്റെ ഇന്നിം​ഗ്സ്. ആദ്യ ദിനം മത്സരം നിർത്തുമ്പോൾ ഇന്ത്യ ഡി അഞ്ചിന് 306 റൺസെന്ന നിലയിലാണ്. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബി ബൗളിം​ഗ് തിരഞ്ഞെടുത്തു. ഇന്ത്യ ഡിയ്ക്കായി കർണാടകയുടെ മലയാളി താരം ദേവ്ദത്ത് പടിക്കൽ 50 റൺസുമായും ശ്രീകർ ഭരത് 52 റൺസുമായും ആദ്യ വിക്കറ്റിൽ മികച്ച പ്രകടനം പുറത്തെടുത്തു. വാർത്തകൾ വാട്സ് ആപ്പിൽ … Continue reading ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സഞ്ജു സാംസൺ വെടിക്കെട്ട് , സെഞ്ച്വറിയിലേക്ക്