ശുചിത്വ സമുച്ചയം നിർമ്മാണം ആരംഭിച്ചു
ഭരണങ്ങാനം സെന്റ്.മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ ശുചിത്വ സമുച്ചയം നിർമ്മാണം ആരംഭിച്ചു ഭരണങ്ങാനം : ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ളാക്കൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് ഭരണങ്ങാനം സെന്റ്.മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ നിർമ്മിക്കുന്ന ശുചിത്വ സമുച്ചയത്തിന്റെ (സാനിറ്റേഷൻ കോംപ്ലക്സ്) നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 13 ലക്ഷം രൂപയാണ് നിർമ്മാണത്തിനായി അനുവദിച്ചിരിക്കുന്നത്. ടോയ്ലറ്റ്, വാഷിംഗ് ഏരിയ, യൂറിനൽ തുടങ്ങിയ സൗകര്യങ്ങളോടുകൂടിയാണ് നിർമ്മാണം. സ്കൂൾ മാനേജർ ഫാദർ സക്കറിയാസ് ആട്ടപ്പാട്ട് അധ്യക്ഷത വഹിച്ച … Continue reading ശുചിത്വ സമുച്ചയം നിർമ്മാണം ആരംഭിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed