സാൻ ഫെർണാൻഡോയ്ക്ക് വാട്ടർ സല്യൂട്ട് നൽകി സ്വീകരണം

വിഴിഞ്ഞം തുറമുഖത്ത് എത്തുന്ന ആദ്യ മദർഷിപ്പായ സാൻ ഫെർണാൻഡോയ്ക്ക് വാട്ടർ സല്യൂട്ട് നൽകി സ്വീകരണം. ടഗ് ബോട്ടുകളുടെ നേതൃത്വത്തിലാണ് വാട്ടർസല്യൂട്ട് നൽകിയത്. സാൻ ഫെർണാൻഡോയുടെ നിയന്ത്രണം നിലവിൽ വിഴിഞ്ഞം തുറമുഖം ഏറ്റെടുത്തിട്ടുണ്ട്. റഷ്യൻ സ്വദേശിയായ ക്യാപ്റ്റൻ വോൾഡിമർബോണ്ട് ആരെങ്കോയിൽ നിന്ന് പൈലറ്റ് തുഷാർ നിത്കറും സഹപൈലറ്റ് സിബി ജോർജ്ജുമാണ് കപ്പലിന്റെ നിയന്ത്രണമേറ്റെടുത്തത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5പാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision