സമ്പൂർണ്ണ ബൈബിൾ കയ്യെഴുത്ത് യജ്ഞം.

പാലാ രൂപത കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തിൽ സഭ നവീകരണ വർഷത്തോടനുബന്ധിച്ച് സമ്പൂർണ്ണ ബൈബിൾ കൈയെഴുത്ത് ഉദ്ഘാടനം ചെയ്യപ്പെട്ടു. പാല സെൻറ് തോമസ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന സമ്മേളനത്തിൽ പാലാ രൂപത മെത്രാൻ അഭിവന്ദ്യ ജോസഫ് കല്ലറങ്ങാട്ട്പിതാവ് ബൈബിൾ കയ്യെഴുത്ത് ഉൽപത്തി ഒന്നാം അധ്യായം എഴുതിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.രൂപതാ വികാരി ജനറാൽ മോൺ.സെബാസ്റ്റ്യൻ വേത്താനത്ത്,പല സെൻറ് തോമസ് കോളേജ് പ്രിൻസിപ്പൽ ———–, കുടുംബ കൂട്ടായ്മ രൂപത ഡയറക്ടർ ഫാദർ ജേക്കബ് വെള്ള മരുതുങ്കൽ എന്നിവരുംകയ്യെഴുത്ത് യജ്ഞത്തിൽ പങ്കാളികളായി. … Continue reading സമ്പൂർണ്ണ ബൈബിൾ കയ്യെഴുത്ത് യജ്ഞം.