സെമെ ക്രാകെ തീപിടുത്തത്തിൽ പ്രാർത്ഥനകളറിയിച്ച് ഫ്രാൻസിസ് പാപ്പാ

നിരോധിത ഇന്ധനങ്ങളുടെ രഹസ്യ ഡിപ്പോ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് സെമെ-ക്രാക്കെയിൽ തീപിടുത്തമുണ്ടായത്. രണ്ട് കുട്ടികൾ ഉൾപ്പെടെ  35 ഓളം ആളുകളാണ് ഇരകളായത്മരണപ്പെട്ട ആളുകളുടെ ആത്മാക്കളെ ദൈവത്തിന്റെ കാരുണ്യത്തിനു ഭരമേല്പിക്കുകയും , പരിക്കേറ്റവർ എത്രയും വേഗം സൗഖ്യം പ്രാപിക്കട്ടെയെന്നും പാപ്പാ ആശംസിച്നൈജീരിയയുമായി അതിർത്തി പങ്കിടുന്ന ആഫ്രിക്കൻ രാജ്യമാണ് ബെനിൻ. ദുരന്തത്തിൽ അകപ്പെട്ട എല്ലാവരെയും, രാജ്യം  മുഴുവനെയും പരിശുദ്ധ കന്യകാമറിയത്തിന് ഭരമേല്പിക്കുകയും ദൈവത്തിന്റെ അനുഗ്രഹം എല്ലാവരുടെയും മേൽ ചൊരിയപ്പെടുവാനും പാപ്പാ പ്രാർത്ഥിക്കുന്നു. മരണപ്പെട്ട ആളുകളുടെ ആത്മാക്കളെ ദൈവത്തിന്റെ കാരുണ്യത്തിനു ഭരമേല്പിക്കുകയും , … Continue reading സെമെ ക്രാകെ തീപിടുത്തത്തിൽ പ്രാർത്ഥനകളറിയിച്ച് ഫ്രാൻസിസ് പാപ്പാ