9 ലക്ഷം വരെ ശമ്പളം നേടാം

പദ്ധതിയുമായി ഇൻഫോസിസ് പഠിച്ചിറങ്ങുന്ന വിദ്യാർഥികളെ വർഷം 9 ലക്ഷം വരെ ശമ്പളമുള്ള ജോലി നേടാൻ സഹായിക്കുന്ന പ്ലേസ്മെന്റുമായി ഇൻഫോസിസ്. ക്ലൗഡ് കംപ്യൂട്ടിംഗ്, AI/ML, സൈബർ സുരക്ഷ തുടങ്ങിയ മേഖലകളിൽ വിദഗ്ധരായ കഴിവുള്ളവരെ ലക്ഷ്യമിട്ടാണ് കമ്പനി എത്തുന്നത്. മുമ്പ് 3.5 ലക്ഷം വരെ വർഷം ശമ്പളം കിട്ടുന്ന മേഖലയിലാണ് ഇപ്പോൾ 9 ലക്ഷം വരെ വാഗ്ദ‌ാനം ചെയ്യുന്നത്. 2024-25ൽ 15,000-20,000 പേർക്കാണ് കമ്പനി ജോലി വാഗ്ദാനം ചെയ്യുന്നത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ … Continue reading 9 ലക്ഷം വരെ ശമ്പളം നേടാം