പാലാ: സാമൂഹ്യ തിന്മകൾ വർദ്ധിച്ചു വരുന്ന ഇക്കാലത്ത് നിഷ്ക്രിയാത്മക നിലപാട് മാറ്റി നന്മയുടെ വക്താക്കളാവാൻ നമുക്കാവണമെന്ന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. മയക്കുമരുന്ന് ഉപയോഗം ഭീദിതമായ വിധം വർദ്ധിച്ചു വരുന്നതും വിദ്യാർത്ഥികളെ ലഹരി കെണിയിൽ പെടുത്തുന്ന സംഭവങ്ങളും ഏറെ ഗൗരവപൂർവ്വം കാണേണ്ടതാണന്നും ബിഷപ്പ് പറഞ്ഞു. കേരള കാത്തലിക് ബിഷപ്പ് കോൺഫ്റൻസും കാരിത്താസ് ഇൻഡ്യയും സംയുക്തമായി കേരള സോഷ്യൽ സർവ്വീസ് ഫോറത്തിന്റെ നേതൃത്വത്തിൽ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി നടപ്പിലാക്കുന്ന ലഹരി വിമുക്ത യജ്ഞമായ ” … Continue reading സാമൂഹ്യ തിന്മകൾ വർദ്ധിച്ചു വരുന്ന ഇക്കാലത്ത് നിഷ്ക്രിയാത്മക നിലപാട് മാറ്റി നന്മയുടെ നാവ് ഉണരണമെന്ന് മാർ.ജോസഫ് കല്ലറങ്ങാട്ട്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed