വിശുദ്ധരായ ജോൺ ഇരുപത്തിമൂന്നാമന്റെയും, പോൾ ആറാമന്റെയും ജീവിതം ആധുനികലോകത്തിന് മാതൃക: പാപ്പാ

വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ പാപ്പായുടെ അറുപതാം ചരമവാർഷികവും, വിശുദ്ധ പോൾ ആറാമൻ  പാപ്പായായി അവരോധിക്കപ്പെട്ടതിന്റെ അറുപതാം വാർഷികവും 2023 ൽ സമുചിതമായി ആഘോഷിക്കുന്നു. തദവസരത്തിൽ ജൂൺ മാസം രണ്ടു മുതൽ നാല് വരെയുള്ള തീയതികളിൽ ഇരുവരുടെയും ജന്മദേശങ്ങളായ സോത്തോ ഇൽ മോന്തേ,കൊഞ്ചെസിയോ എന്നീ സ്ഥലങ്ങളിൽ നിന്നും തീർത്ഥാടകരായി റോമിൽ എത്തിച്ചേർന്ന വിശ്വാസികളെ ജൂൺ മൂന്നാം തീയതി ഫ്രാൻസിസ് പാപ്പാ സ്വകാര്യകൂടിക്കാഴ്ചയിൽ സ്വീകരിക്കുകയും, അവർക്ക് സന്ദേശം നൽകുകയും ചെയ്തു. ലോകത്തിന്റെയും, സഭയുടെയും  വിഷമകാലഘട്ടങ്ങളിൽ സധൈര്യം മുൻപോട്ടു നയിച്ച ദൈവീകഹൃദയത്തിനു യോജിച്ചവരായിരുന്നു ഇരുവരുമെന്ന്  … Continue reading വിശുദ്ധരായ ജോൺ ഇരുപത്തിമൂന്നാമന്റെയും, പോൾ ആറാമന്റെയും ജീവിതം ആധുനികലോകത്തിന് മാതൃക: പാപ്പാ