സഹൽ ബ്ലാസ്റ്റേഴ്സ് വിട്ടു; ഓദ്യോഗികമായി സ്ഥിരീകരിച്ച് ക്ലബ്

ISLലെ കേരള ബ്ലാസ്റ്റേഴ്സ് താരം സഹൽ അബ്ദുൽ സമദ് ക്ലബ് വിട്ടു. ട്വിറ്ററിലൂടെ കേരള ബ്ലാസ്റ്റേഴ്സ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 2 കോടിയിലധികം രൂപയ്ക്ക് മോഹൻ ബഗാനാണ് താരത്തെ സ്വന്തമാക്കിയത്. 2017 മുതൽ ബ്ലാസ്റ്റേഴ്സിന്റെ താരമായിരുന്നു സഹൽ. കേരളാ ബ്ലാസ്റ്റേഴ്സും മോഹൻ ബഗാൻ സൂപ്പർ ജയന്റ്സും പ്രീതം കോട്ടാലിനെയും സഹലിനെയും പരസ്പരം കൈമാറും. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/GF8mrpEZuBJ5snkCWn0lvNവാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite http://pala.visionപാലാ … Continue reading സഹൽ ബ്ലാസ്റ്റേഴ്സ് വിട്ടു; ഓദ്യോഗികമായി സ്ഥിരീകരിച്ച് ക്ലബ്