നാളെ മുതൽ ട്രാഫിക് നിയമലംഘനം നടത്തിയാൽ എ ഐ ക്യാമറയിൽ കുടുങ്ങും; പിഴ വിവരങ്ങൾ അറിയാം
സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ സ്ഥാപിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള നിരീക്ഷണ ക്യാമറകൾ നാളെ മുതൽ പ്രവർത്തനം ആരംഭിക്കും. 726 എ ഐ ക്യാമറകളാണ് സംസ്ഥാനത്തുടനീളം ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി സ്ഥാപിച്ചിട്ടുള്ളത്. സേഫ് കേരള എന്ന പേരിലാണ് പദ്ധതി. സീറ്റ് ബെൽറ്റ്, ഹെൽമെറ്റ് ഉപയോഗം, യാത്രയ്ക്കിടയിലെ മൊബൈൽ ഫോൺ ഉപയോഗം, വാഹനങ്ങളുടെ വേഗത മുതലായ കാര്യങ്ങൾ എ ഐ ക്യാമറ കൃത്യമായി നിരീക്ഷിക്കും. കനത്ത പിഴയാണ് ട്രാഫിക് നിയമലംഘനങ്ങൾക്കായി ഈടാക്കുന്നത്. എ ഐ ക്യാമറകളുടെ സംസ്ഥാനതല … Continue reading നാളെ മുതൽ ട്രാഫിക് നിയമലംഘനം നടത്തിയാൽ എ ഐ ക്യാമറയിൽ കുടുങ്ങും; പിഴ വിവരങ്ങൾ അറിയാം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed