ജൂൺ മാസം ഈശോയുടെ തിരുഹൃദയ ഭക്തിയിൽ വളരാം
ലത്തീൻ ആരാധനാക്രമ കലണ്ടർ അനുസരിച്ച്, ആഘോഷമായ പതിനെട്ട് തിരുനാളുകളാണ് കത്തോലിക്കാ സഭയിലുള്ളത്. മെയ്, ജൂൺ മാസങ്ങളിൽ ഇതിൽ ഏഴു തിരുനാളുകൾ ആഘോഷിക്കുന്നു. സ്വർഗ്ഗാരോഹണം, പന്തക്കുസ്താ തിരുനാൾ, ത്രിത്വത്തിന്‍റെ ഞായറാഴ്ച വിശുദ്ധ കുർബാനയുടെ തിരുനാൾ, തിരുഹൃദയ തിരുനാൾ ഇവ അഞ്ച് ആഴ്ച്ചക്കുള്ളിൽ ആചരിക്കുമ്പോൾ, ജൂൺ മാസം അവസാനം വി. സ്നാപകയോഹന്നാന്‍റെ ജനനവും, പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാളും തിരുസഭ കൊണ്ടാടുന്നു. വിശുദ്ധ കുർബാനയുടെ തിരുനാൾ കഴിഞ്ഞ് എട്ടാം ദിവസവും, പന്തക്കുസ്താ ഞായർ കഴിഞ്ഞ് പത്തൊൻപതാം ദിനവും (പന്തക്കുസ്താ തിരുനാൾ … Continue reading ജൂൺ മാസം ഈശോയുടെ തിരുഹൃദയ ഭക്തിയിൽ വളരാം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed