ഈശോയുടെ തിരുഹൃദയം

വി.യോഹ :19/30-37.മാനവ കുലത്തിന്സ്നേഹ ത്തിൻ്റെ അടയാളമാണ് ഈശോയുടെ തിരുഹൃദയം. അവിടുന്ന്നമ്മെഅറിയുന്നുനമ്മുടെരഹസ്യങ്ങളുംഅറിയുന്നു.സ്നേഹത്തിന്റെഈഹൃദയത്തെപഠിക്കാൻ,അവിടുത്തെ സഹനങ്ങളും, രോഗശാന്തിശുശ്രൂഷ,വചനസന്ദേശങ്ങൾ,അനുകമ്പാർദ്രമായഇടപെടൽതുടങ്ങിയവയെല്ലാംഈഹൃദയത്തിൽനിന്നുംഒഴുകിയിറങ്ങിയതാണ്. ഈശോയുടെ തിരുഹൃദയത്തിൻ്റെ പ്രത്യേകതകൾ: (1) മാംസളമായ ഹൃദയം.മനുഷ്യരൂപമെടുത്ത്മനുഷ്യൻ്റെ എല്ലാവിധ വികാരങ്ങളും റഞ്ഞമാംസളമായഒരുഹൃദയംതന്നെയാണ്മനുഷ്യാവതാരമെടുത്തഈശോയ്ക്കുണ്ടായിരുന്നത്.മനുഷ്യനെപ്പോലെസ്നേഹിക്കുകയും,ദു:ഖിക്കുകയും,സന്തോഷിക്കുകയുംസഹതപിക്കുകയുംചെയ്തുഈശോ.അതൊക്കെയാണല്ലോ,മനുഷ്യരുടെഹൃദയഭാവം.നമ്മുടെപാപങ്ങളുംബലഹീനതകളുംഅവിടുന്ന്ഏറ്റെടുത്തു.ഹെബ്രാ:4/15ൽഎഴുതിയത്പോലെ”നമ്മുടെബലഹീനതകളിൽനമ്മോടൊത്ത്സഹതപിക്കാൻകഴിയാത്തഒരുപുരോഹിതനല്ലനമുക്കുള്ളത്.പിന്നെയോഒരിക്കലുംപാപംചെയ്തിട്ടില്ലെങ്കിലുംഎല്ലാക്കാര്യങ്ങളിലുംനമ്മെപ്പോലെപരീക്ഷിക്കപ്പെട്ടവനാണ് അവൻ.”(2) സ്നേഹാഗ്നിയാൽ എരിയുന്ന ഹൃദയം.വി.യോഹ3/16.പിതാവ്ഈശോയെലോകത്തിലേക്കയച്ചിരിക്കുന്നത്,”അവനിൽവിശ്വസിക്കുന്നവർനശിച്ചു പോകാതെനിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടിയാണ്.കാരണംതൻ്റെഏകജാതനെ നൽകാൻ തക്ക വിധം ദൈവം ലോകത്തെ അത്രമാത്രംസ്നേഹിച്ചു.അതാണ്ദൈവസ്നേഹം.സ്വാർത്ഥതഇല്ലാത്ത,കളങ്കമില്ലാത്ത,വ്യവസ്ഥകളില്ലാത്ത സ്നേഹം.യോഹ 3 /5 ഈശോലാസറിനെയുംഅവൻ്റെസഹോദരിമർത്തായേയും,അവളുടെസഹോദരിയേയുംസ്നേഹിച്ചു.”ലാസറിൻ്റെമരണത്തിൽകരഞ്ഞു,11/34″ഈശോകണ്ണീർപൊഴിച്ചു”മലയിലെപ്രസംഗംകഴിഞ്ഞപ്പോൾഅവർക്ക്ഭക്ഷിക്കാൻഇല്ലാത്തതിൽഈശോയ്ക്ക്അവരുടെമേൽഅനൂകമ്പതോന്നി(മത്തായി14/14)ഹൃദയമുള്ളവർക്ക്തോന്നുന്നഅവസ്ഥയാണിത്.(3) മുറിവേറ്റവർക്ക്സൗഖ്യം നൽകൂന്നു .കുത്തിതുളയ്ക്കപ്പെട്ടതാണ്ആഹൃദയം.”പടയാളികളിലൊരുവൻഅവൻ്റെപാർശ്വത്തിൽ കുന്തം കൊണ്ട് കുത്തി.ഉടനെ അതിൽ നിന്ന് രക്തവും വെള്ളവുംപുറപ്പെട്ടു.”(യോഹ:19/34)മുറിവേല്പിക്കപ്പെട്ട ആതിരുഹൃദയംമനുഷ്യൻ്റെപാപപരിഹാരത്തിനായാണമുറിവേല്പിക്കപ്പെട്ടത്.” തങ്ങൾകുത്തി മുറിവേല്പിച്ചവനെഅവർ നോക്കി നിൽക്കുംഎന്ന സക്കറിയ12/10വചനത്തിൻ്റെപൂർത്തീകരണംകൂടിയായി.ആഹൃദയംസഹനത്തെഅതിന്റെപൂർണതയിൽസ്വീകരിച്ചു.1പത്രോസ്2/24ൽകൃത്യമായിപറയുന്നു”നമ്മുടെപാപങ്ങൾസ്വന്തംശരീരത്തിൽവഹിച്ചുകൊണ്ട്അവൻകുരിശിലേറി.അവൻ്റെമുറിവിനാൽ നിങ്ങൾസൗഖ്യമുള്ളവരാക്കപ്പെട്ടിരിക്കിന്നു.”നമുക്ക്കാണാൻസാധിക്കുംഈശോസഹിച്ചതിൽപലതുംആത്മരക്ഷക്കായിസമർപ്പിച്ചു.(4). അലിവുള്ളഹൃദയംജീവൻനൽകുവോളംസ്നേഹത്തെവിശുദ്ധികരിച്ചവൻഹൃദയം പിളർന്നുനൽകികൊണ്ട്പറഞ്ഞു”അധ്വാനിക്കുന്നവനും ഭാരംവഹിക്കുന്നവനും … Continue reading ഈശോയുടെ തിരുഹൃദയം