ട്രെയിൻ അപകടത്തിൽ അട്ടിമറി സംശയം
ഉത്തർപ്രദേശിൽ സബർമതി എക്സ്പ്രസ് പാളം തെറ്റിയ സംഭവത്തിൽ അട്ടിമറി സംശയത്തിൽ റെയിൽവെ. സംഭവം പരിശോധിക്കുകയാണെന്നും റെയിൽവെ മന്ത്രി വ്യക്തമാക്കി. ശനിയാഴ്ച പുലർച്ചെ 2:30നായിരുന്നു സംഭവം. ട്രാക്കിൽ വച്ചിരുന്ന പാറകളിൽ തട്ടിയാണ് ട്രെയിനിന്റെ 20 കോച്ചുകൾ പാളം തെറ്റിയതായാണ് റിപ്പോർട്ട്. സംഭവത്തെ തുടർന്ന് ഏഴ് ട്രെയിനുകൾ റദ്ദാക്കിയതായും മൂന്നെണ്ണം വഴിതിരിച്ചുവിട്ടതായും റെയിൽവേ അറിയിച്ചു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ … Continue reading ട്രെയിൻ അപകടത്തിൽ അട്ടിമറി സംശയം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed