സഭയോടും അതിലെ ഓരോ അംഗങ്ങളോടും നാം കാണിക്കേണ്ട കാരുണ്യം.
”പാവങ്ങളെപ്പറ്റി ചിന്തവേണം എന്ന് മാത്രമേ ഞങ്ങളോട് അവര്‍ ആവശ്യപ്പെട്ടുള്ളൂ. അത് തന്നെയാണ് എന്റെ തീവ്രമായ താല്പര്യം” (ഗലാത്തിയാ 2:10). വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂലൈ 13 വ്യത്യസ്ഥ സാഹചര്യങ്ങളുള്ള സമൂഹങ്ങളടങ്ങിയ ഒരു വലിയ കൂട്ടായ്മയാണ് കത്തോലിക്ക സഭ. അതില്‍ അടിച്ചമര്‍ത്തലും പീഢനവും അനുഭവിക്കുന്നവര്‍ ഒട്ടും കുറവല്ല. കത്തോലിക്ക സഭയിലുള്ള വിശ്വാസത്തെ പ്രതി പീഡനമനുഭവിക്കുന്ന ഓരോരുത്തരേയും സ്മരിച്ചു നാം പ്രാര്‍ത്ഥിക്കേണ്ടതുണ്ട്. അതുപോലെ സാമ്പത്തിക സുസ്ഥിതിയുള്ള ദേവാലയങ്ങള്‍ ക്ലേശകരമായ വിധത്തില്‍ ശുശ്രൂഷ നടത്തുന്ന ദേവാലയങ്ങളോട് ഭാരിച്ച … Continue reading സഭയോടും അതിലെ ഓരോ അംഗങ്ങളോടും നാം കാണിക്കേണ്ട കാരുണ്യം.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed