റവ.ഡോ. ബിനു കുന്നത്ത് ചായ് കേരള സംസ്ഥാന പ്രസിഡന്റ്

കാത്തലിക് ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യ (ചായ്) കേരളയുടെ സംസ്ഥാന പ്രസിഡന്റായി കോട്ടയം തെള്ളകം കാരിത്താസ് ആശുപത്രി ഡയറക്ടർ റവ. ഡോ. ബിനു കുന്നത്തിനെ എറണാകുളത്തു ചേർന്ന ചായ് കേരള വാർഷിക പൊതുയോഗം തെരഞ്ഞെടുത്തു. സിസ്റ്റർ ബോണി മരിയായാണ് സെക്രട്ടറി. ഫാ. ജോൺസൺ വാഴപ്പിള്ളിയെ വൈസ് പ്രസിഡന്റായും ഫാ. മനോജ് കവളക്കാടനെ ജോയിന്റ് സെക്രട്ടറിയായും ഫാ. ബിമൽ ഫ്രാൻസിസിനെ ട്രഷററായും തെരഞ്ഞെടുത്തു. 12 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ … Continue reading റവ.ഡോ. ബിനു കുന്നത്ത് ചായ് കേരള സംസ്ഥാന പ്രസിഡന്റ്