വിചിത്ര നിയമവുമായി റഷ്യ

ലിംഗമാറ്റത്തിന് അനുമതി നൽകുന്ന രാജ്യങ്ങളിലെ പൗരന്മാർക്ക് ഇനി റഷ്യയിൽ നിന്ന് കുട്ടികളെ ദത്തെടുക്കാനാകില്ലെന്ന വിചിത്ര നിയമം പാസാക്കി റഷ്യൻ പാർലമെന്റ്. നിയമനിർമാണത്തിന് റഷ്യൻ പാർലമെന്റിന്റെ പ്രാഥമിക അംഗീകാരം ലഭിച്ചു. പാർലമെന്റിന്റെ അധോസഭയിൽ നിയമത്തെ ഭൂരിഭാഗം പേരും പിന്തുണച്ചു. കുട്ടികളുടെ അവകാശവും പരമ്പരാഗത മൂല്യങ്ങളും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നിയമനിർമാണമെന്നാണ് വിശദീകരണം. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision