റൺവേയിൽ തെരുവുനായ; ലാൻഡ് ചെയ്യാതെ വിമാനം മടങ്ങി

റൺവേയിൽ തെരുവ് നായയെകണ്ടതിനെ തുടർന്ന് വിമാനം ലാൻഡ്ചെയ്യാതെ മടങ്ങി. ഗോവയിലെ ദബോലിം വിമാനത്താവളത്തിലാണ് സംഭവം. കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പുറപ്പെട്ട വിസ്താരയുടെ യുകെ 881വിമാനം ലാൻഡിംഗിന് ഒരുങ്ങവേയാണ്റൺവേയിൽ തെരുവുനായയെ അധികൃതർകണ്ടത്. പൈലറ്റിനോട് അൽപസമയംകാക്കാൻ ആവശ്യപ്പെട്ടെങ്കിലും പൈലറ്റിന്റെതാൽപര്യപ്രകാരം ബാംഗ്ലൂരിലേക്ക് തന്നെമടങ്ങുകയായിരുന്നു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite http://pala.visionപാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുകhttps://youtube.com/@palavision