ഓടുന്ന ട്രെയിനിൽ വൻ തീപിടിത്തം, മൂന്ന് കോച്ചുകൾ കത്തിനശിച്ചു.

ഫലമ എക്സ്പ്രസിൽ വൻ തീപിടുത്തം. യാദാദ്രി ഭുവനഗിരി ജില്ലയിലെ പഗിഡിപ്പള്ളി – ബൊമ്മപള്ളി സ്റ്റേഷനുകൾക്കിടയിൽ വെച്ചായിരുന്നു അപകടം. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് ആദ്യ നിഗമനം. തീ പടർന്ന S4,5,6 കോച്ചുകൾ മുഴുവൻ കത്തിനശിച്ചു. ഉടൻ ട്രെയിൻ നിർത്തി യാത്രക്കാരെ ഇറക്കി. മറ്റ് കോച്ചുകളിലേക്ക് തീ പടരുന്നത് തടയാൻ SCR അടിയന്തര നടപടി സ്വീകരിച്ചതിനാൽ ആർക്കും പരിക്കില്ല. ഹൗറയിൽ നിന്ന് വരുന്ന ട്രെയിനാണിത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/GF8mrpEZuBJ5snkCWn0lvNവാർത്തകൾ പാലാ … Continue reading ഓടുന്ന ട്രെയിനിൽ വൻ തീപിടിത്തം, മൂന്ന് കോച്ചുകൾ കത്തിനശിച്ചു.