“ദൈവത്തിലേക്കും അപരരിലേക്കും ഭ്രാന്തു പിടിച്ചതു പോലെ ഓടുക”: ഫ്രാൻസിസ് പാപ്പാ

വിശുദ്ധ അന്തോണിയോ മരിയ സക്കറിയാ സ്ഥാപിച്ച വൈദീക, സന്യാസിനി, അൽമായ കുടുംബത്തിലെ അംഗങ്ങളുമായി ഫ്രാൻസിസ് പാപ്പാ കൂടിക്കാഴ്ച നടത്തി വി. അന്തോണിയോ മരിയ സക്കറിയാ സ്ഥാപിച്ച വൈദീക സമൂഹം ബർണാബൈറ്റ്സ് എന്നറിയപ്പെടുന്ന വി. പൗലോസിന്റെ വൈദീകരും, സന്യാസിനികളും, അൽമായരുമടങ്ങുന്ന സംഘം  വി. അന്തോണിയോ മരിയ സക്കറിയായെ വിശുദ്ധ പദവിയിലേക്കുയർത്തിയതിന്റെ 125° വാർഷികവും അവരുടെ പൊതുസമ്മേളനത്തിനുള്ള തയ്യാറെടുപ്പിന്റെയും അവസരത്തിലാണ് പാപ്പായുമായി കൂടിക്കാഴ്ചയ്ക്കെത്തിയത്.  അവർക്കു നൽകി സന്ദേശത്തിൽ അവരുടെ സഭാ സ്ഥാപകൻ തന്റെ അനുയായികളോടു പറയാറുണ്ടായിരുന്ന “നിങ്ങൾ ഭ്രാന്തു പിടിച്ചതു … Continue reading “ദൈവത്തിലേക്കും അപരരിലേക്കും ഭ്രാന്തു പിടിച്ചതു പോലെ ഓടുക”: ഫ്രാൻസിസ് പാപ്പാ