കർഷക ബഡ്ജറ്റ് അവതരിപ്പിക്കണം. നാഷണൽ ഫെഡറേഷൻ ഓഫ് റബ്ബർ പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റീസ് ( NFRPS)
കോട്ടയം : റബ്ബർ കർഷകർക്ക് നിരാശയുണ്ടാക്കിയ ബഡ്ജ്റ്റ് ആണ് നിർമ്മല സീതാരാമൻ അവതർപ്പിച്ചത്. റബ്ബർ കർഷകർക്കെന്നല്ല ഇന്ത്യയിലെ കർഷക സമൂഹത്തെ പാടെ മറന്ന ഒരു ബഡ്ജറ്റ്റവതരണമായി ഇതെന്ന് എൻ എഫ് ആർ പി സ് കുറ്റപ്പെടുത്തി. കഴിഞ്ഞകാല നേട്ടങ്ങൾ വിവരിക്കാൻ ഒരു ബഡ്ജറ്റ് അവതരണം ആവശ്യമില്ല. ആകയാൽ ഭാരതത്തിലെ കർഷക സമൂഹത്തെ മുഴുവൻ മുന്നിൽ കണ്ടുള്ള ഒരു കർഷക ബഡ്ജറ്റ് അവതർപ്പിക്കുവാൻ കേന്ദ്രസർക്കാർ തയ്യാറാകണം. റബ്ബറിന് ന്യായവില ഉൾപ്പടെയുള്ള പ്രഖ്യാപനങ്ങൾ ഈ ബഡ്ജറ്റിൽ ഉണ്ടാകണം.2022 ൽ കർഷകരുടെ … Continue reading കർഷക ബഡ്ജറ്റ് അവതരിപ്പിക്കണം. നാഷണൽ ഫെഡറേഷൻ ഓഫ് റബ്ബർ പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റീസ് ( NFRPS)
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed