പാല സെൻറ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ റോവർ & റേഞ്ചർ യൂണിറ്റ് ത്രിദിന സഹവാസ ക്യാമ്പ് നടന്നു

പാലാ നഗരസഭാ ചെയർമാൻ ശ്രീ. ഷാജു തുരുത്തേൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലർ ശ്രീമതി. ബിജി ജോജോ, പി.റ്റി.എ. പ്രസിഡൻ്റ് ശ്രീ. വി.എം. തോമസ്, പ്രിൻസിപ്പൽ ശ്രീ. റെജിമോൻ കെ. മാത്യു എന്നിവർ പ്രസംഗിച്ചു. വ്യക്തിത്വ വികസന ക്ലാസ്സുകൾ, കമ്മ്യൂണിറ്റി വർക്ക്, മെഗാ പച്ചക്കറിത്തൈ നടീൽ എന്നിവ ക്യാമ്പിൻ്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ടു.കമ്മ്യൂണിറ്റി വർക്കിന്റെ ഭാഗമായി സ്കൂളിലെ കാർഷിക ക്ലബ്ബിൻറെ വളർച്ചയ്ക്ക് വേണ്ടി നൂറിലധികം ഗ്രോ ബാഗുകൾ നിറച്ച് അതിൽ നേരത്തെ മുളപ്പിച്ച വിവിധ ഇനം പച്ചക്കറിത്തൈകൾ ഒരേ … Continue reading പാല സെൻറ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ റോവർ & റേഞ്ചർ യൂണിറ്റ് ത്രിദിന സഹവാസ ക്യാമ്പ് നടന്നു