കാവുംകണ്ടം പള്ളിയിൽ മാതാവിന്റെ ജപമാല മാസാചരണ സമാപനം ഭക്തിസാന്ദ്രമായി
കാവുംകണ്ടം: കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി പള്ളിയിൽ മാതാവിന്റെ ജപമാല മാസാചാരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന ജപമാല റാലിയും തിരുക്കർമ്മങ്ങളും ഭക്തിസാന്ദ്രമായി. ഒക്ടോബർ മാസത്തിൽ ഇടവകയിലെ എല്ലാ ഭവനങ്ങളിൽ മാതാവിന്റെ ജപമാല പ്രാർത്ഥനയും മരിയൻ റാലിയും നടത്തി. ജപമാല പ്രാർത്ഥനക്ക് സമാപനം കുറിച്ചുകൊണ്ട് ഇടവകയിലെ 14 വാർഡുകളിൽ നിന്ന് കാവുംകണ്ടം പള്ളിയിലേക്ക് ആഘോഷമായ ജപമാല റാലിയിൽ കേസറിയാ വാർഡ്, ബഥാനിയ വാർഡ്, ബെത്‌ലഹേം വാർഡ് എന്നീ വാർഡുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ജപമാല റാലിയിൽ … Continue reading കാവുംകണ്ടം പള്ളിയിൽ മാതാവിന്റെ ജപമാല മാസാചരണ സമാപനം ഭക്തിസാന്ദ്രമായി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed