ഫുട്ബോൾ പരിശീലകനാകാനില്ലെന്ന് റൊണാൾഡോ

ഒരു ടീമിന്റെ പരിശീലകനാകുന്ന കാര്യം ഈ നിമിഷം എന്റെ മനസിലില്ലെന്ന് പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. കരിയർ അവസാനിപ്പിക്കുകയാണെങ്കിൽ അത് അൽനസറിൽ നിന്ന് തന്നെയാകുമെന്നും അദ്ദേഹം വ്യക്തമാക്കി. സൗദിയിൽ കളിക്കാനിഷ്ടപ്പെടുന്നു ഈ രാജ്യത്തും നല്ല അനുഭവമാണ് ഉള്ളതതെന്നും റൊണാൾഡോ പറഞ്ഞു. ഒരു പോർച്ചുഗീസ് ടിവി ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ … Continue reading ഫുട്ബോൾ പരിശീലകനാകാനില്ലെന്ന് റൊണാൾഡോ