വെറും 2 മണിക്കൂറിൽ റെക്കോർഡ് തകർത്ത് റൊണാൾഡോ

യുട്യൂബ് ചാനൽ തുടങ്ങി വെറും 2 മണിക്കൂറിനുള്ളിൽ സബ്സ്ക്രൈബേഴ്സിന്റെ എണ്ണത്തിൽ ലയണൽ മെസിയെ പിന്നിലാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ. 2006ൽ യൂട്യൂബ് ചാനൽ തുടങ്ങിയ മെസിക്ക് 2.3 മില്ല്യൺ സബ്സ്ക്രൈബേഴ്‌സ് ആണ് ആകെ ഉള്ളതെങ്കിൽ, ഇന്നലെ യൂട്യൂബ് ചാനൽ തുടങ്ങിയ റൊണാൾഡോ ഇതിനോടകം 13.6 മില്ല്യൺ സബ്സ്ക്രൈബേഴ്സ് പിന്നിട്ടു. ഒരു ദിവസത്തിനുള്ളിൽ തന്നെ യൂട്യൂബ് ഗോൾഡൻ ബട്ടണും സ്വന്തമാക്കാൻ റൊണാൾഡോയ്ക്കായി. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ … Continue reading വെറും 2 മണിക്കൂറിൽ റെക്കോർഡ് തകർത്ത് റൊണാൾഡോ