50 മില്ല്യൺ സബ്സ്ക്രൈബേഴ്സ് പിന്നിട്ട് റൊണാൾഡോ

പോർചുഗൽ ഫുട്ബാൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബേഴ്സ് 50 മില്ല്യൺ പിന്നിട്ടു. ചാനൽ തുടങ്ങി വെറും 6 ദിവസം കൊണ്ടാണ് റെക്കോർഡ് നേട്ടം. ഏറ്റവും വേഗത്തിൽ 50 മില്യണിലെത്തിയ യൂട്യൂബർ എന്ന റെക്കോർഡും താരം സ്വന്തമാക്കി. 22 വീഡിയോകൾ മാത്രമേ താരം പോസ്റ്റ് ചെയ്തിട്ടുള്ളൂ. ചാനൽ തുടങ്ങി 6 ദിവസം കൊണ്ട് തന്നെ യൂട്യൂബിൻ്റെ കസ്റ്റം പ്ലേ ബട്ടണും സ്വന്തമാക്കി. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ … Continue reading 50 മില്ല്യൺ സബ്സ്ക്രൈബേഴ്സ് പിന്നിട്ട് റൊണാൾഡോ