ദേശീയ പതാകയെ അപമാനിച്ചു’; രോഹിത് ശർമ്മ കുരുക്കിൽ

T20 ലോകകപ്പ് നേട്ടത്തിന്റെ ആവേശത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ പിച്ചിൽ ദേശീയ പതാക കുത്തിവെച്ചിരുന്നു. പിന്നാലെ താരം സോഷ്യൽ മീഡിയയിൽ ഈ ചിത്രം പ്രൊഫൈൽ ചിത്രവുമാക്കി. രോഹിത് ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്നാരോപിച്ച് ഒരുകൂട്ടം പേർ രംഗത്ത് വന്നിരിക്കുകയാണ്. നാഷണൽ ഹോണർ ആക്ട്(1971) പ്രകാരം ദേശീയ പതാക മനഃപൂർവം നിലത്തോ മണ്ണിലോ വെള്ളത്തിലോ തൊടരുതെന്ന നിയമവും ഇവർ ചൂണ്ടിക്കാട്ടുന്നു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5പാലാ വിഷൻ വാട്സ്ആപ്പ് … Continue reading ദേശീയ പതാകയെ അപമാനിച്ചു’; രോഹിത് ശർമ്മ കുരുക്കിൽ