വണ്ടർ ക്യാച്ചുകളുമായി രോഹിത്തും സിറാജും

കാണ്‍പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ബംഗ്ലാദേശിന് ആറ് വിക്കറ്റ് നഷ്ടം . ജഡേജക്കെതിരെ തുടര്‍ച്ചയായി ബൗണ്ടറി നേടി മൊനിമുളും തകര്‍ത്തടിക്കാന്‍ തുടങ്ങിയതിന് പിന്നാലെയാണ് സിറാജിന്‍റെ പന്തില്‍ ലിറ്റണ്‍ ദാസിനെ രോഹിത് വണ്ടര്‍ ക്യാച്ചിലൂടെ പുറത്താക്കിയത്. സെഞ്ചുറിയുമായി മോനിമുള്‍ ഹഖും ആറ് റണ്‍സുമായി മെഹ്ദി ഹസന്‍ മിറാസുമാണ് ക്രീസില്‍. മുഷ്ഫീഖുര്‍ റഹീം, ലിറ്റണ്‍ ദാസ്, ഷാക്കിബ് അല്‍ ഹസന്‍ എന്നിവരാണ് നാലാം ദിനം ആദ്യ സെഷനില്‍ പുറത്തായത്. ജസ്പ്രീത് ബുമ്രയും മുഹമ്മദ് സിറാജും ആര്‍ അശ്വിനുമാണ് ഇന്ത്യക്കായി വിക്കറ്റ് … Continue reading വണ്ടർ ക്യാച്ചുകളുമായി രോഹിത്തും സിറാജും