ഷിരൂരിലെ റോഡ് നിർമാണം അശാസ്ത്രീയം
അശാസ്ത്രീയമായ നിർമാണമാണ് ഷിരൂരിലെ മണ്ണിടിച്ചിലിന് കാരണമായതെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ റിപ്പോർട്ട്. പൻവേൽ കന്യാകുമാരി ദേശീയപാതയുടെ ഭാഗമായി കുന്ന് തുരന്ന് നടത്തിയ അശാസ്ത്രീയമായ റോഡ് വീതികൂട്ടൽ മലയിടിച്ചിലിന് കാരണമായി. മഴവെള്ളത്തിൻ്റെ സ്വാഭാവിക ഒഴുക്ക് തടയപ്പെട്ടു. കുന്നിൻ്റെ ഘടന മാറി. കുന്നിൻചെരിവ് തുരന്നതിൻ്റെ മുകൾഭാഗം മണ്ണിടിയുന്ന നിലയിലായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5പാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed