റിയാദിലെ മലയാളി ഡ്രൈവർമാരുടെ സംഘടനയായ റിയാദ് ഡ്രൈവേഴ്സ് കൂട്ടായ്മ ആറാം വാർഷികം ആഘോഷിച്ചു. 

വലീദ് ഇസ്ഥിറാഹയിൽ  വെച്ച് നടന്ന പരിപാടിയിൽ  റിയാദിലെ രാഷ്ട്രീയ സാമൂഹ്യ പൊതു രംഗത്തെ പ്രമുഖർ അടക്കം നിരവധിപേർ പങ്കെടുത്തു. ടിക്മോ ചെയർമാൻ മുനീർ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്  അഷ്‌റഫ്‌ മണ്ണാറക്കാട്  അധ്യക്ഷത  വഹിച്ചു, ലീഗൽ അഡ്വൈസർ  ലത്തീഫ് തെച്ചി ആമുഖ പ്രഭാഷണം നടത്തി, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ പുഷ്പ രാജ്, അസ്‌കർ കെൽകോ, ഫൈസൽ, മിയ പ്രസിഡണ്ട്  ഫൈസൽ, മാധ്യമ പ്രവർത്തകൻ ഷിബു ഉസ്മാൻ, അബ്ദുൽ അസീസ് പവിത്ര ജി എം എഫ്, എന്നിവർ  ആശംസകൾ നേർന്ന് … Continue reading റിയാദിലെ മലയാളി ഡ്രൈവർമാരുടെ സംഘടനയായ റിയാദ് ഡ്രൈവേഴ്സ് കൂട്ടായ്മ ആറാം വാർഷികം ആഘോഷിച്ചു.