റിംഗ് ഓഫ് ഫയർ സൂര്യഗ്രഹണം ഒക്ടോബർ 2

റിംഗ് ഓഫ് ഫയർ എന്നറിയപ്പെടുന്ന സൂര്യഗ്രഹണം ഒക്ടോബർ 2 ബുധനാഴ്ച ദൃശ്യമാവും. ഈ പ്രതിഭാസ സമയത്ത് ചന്ദ്രൻ സൂര്യനെക്കാൾ ചെറുതായി കാണപ്പെടുകയും, ചന്ദ്രൻ സൂര്യനെ ഭാഗികമായി മറയ്ക്കുകയും, ആ മറയ്ക്കുന്ന ഇരുണ്ട പ്രദേശത്തിന് ചുറ്റും സൂര്യപ്രകാശത്തിൻ്റെ ഒരു വളയവും ദൃശ്യമാവും. 9:13 PM മുതൽ 3:17 PM വരെ ഈ ദൃശ്യം കാണാം. വർഷത്തിൽ 2 തവണ മാത്രം സംഭവിക്കുന്ന ഈ പ്രതിഭാസം നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ പാടില്ല. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ … Continue reading റിംഗ് ഓഫ് ഫയർ സൂര്യഗ്രഹണം ഒക്ടോബർ 2