സി. സ്റ്റെല്ലാ മാരിസ് SABS നിര്യാതയായി

പാലാ : ആരാധനാ സന്യാസിനീ സമൂഹത്തിന്റെ മുൻ സുപ്പീരിയർ ജനറലും പാലാ പ്രോവിൻസിന്റെ മുൻ പ്രൊവിൻഷ്യൽ സുപ്പീരിയറും പാലാ അൽഫോൻസാ കോളേജിലെ ഫിസിക്സ് അധ്യാപികയുമായിരുന്ന സി. സ്റ്റെല്ലാ മാരിസ് SABS ഇന്ന് വെളുപ്പിന് 4.45 ന് നിര്യാതയായി. അമ്മയുടെ ഭൗതിക ദേഹം 23-11-2023 വ്യാഴാഴ്ച രാവിലെ 10 മണിക്ക് നെല്ലിയാനി മഠത്തിൽകൊണ്ടുവരുന്നതാണ്. മൃതസംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച രാവിലെ 10 മണിയ്ക്ക് ആരംഭിക്കും. പാലാ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് അന്തിമകർമ്മങ്ങൾക്ക് കാർമികത്വം വഹിക്കും. വാർത്തകൾ … Continue reading സി. സ്റ്റെല്ലാ മാരിസ് SABS നിര്യാതയായി