റവ. ഡോ. സെബാസ്റ്റ്യൻ ചാലയ്ക്കൽ മുളയം മേരിമാത മേജർ സെമിനാരി റെക്ടർ

തൃശൂർ: മുളയം മേരിമാത മേജർ സെമിനാരി റെക്ടറായി റവ.ഡോ. സെബാസ്റ്റ്യൻ ചാലയ്ക്കലിനെ നിയമിച്ചു. മേയ് ആറിനു ചുമതലയേൽക്കും. തൃശൂർ അതിരൂപത വൈദികനായ റവ. ഡോ. സെബാസ്റ്റ്യൻ എംജി യൂണിവേഴ്സിറ്റിയിൽനിന്ന് തത്വശാസ്ത്രത്തിൽ ബിരുദാനന്തരബിരുദവും റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽനിന്ന് ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട്. കോട്ടയം സെൻറ് തോമസ് അപ്പസ്തോലിക് സെമിനാരിയിലും തൃശൂർ മേരിമാതാ സെമിനാരിയിലും ദൈവശാസ്ത്ര അധ്യാപകനായി പ്രവർത്തിക്കുകയാണ്. സീറോ മലബാർ സഭ ഡോനൽ കമ്മീഷൻറെ സെക്രട്ടറിയായും കെസിബിസി ഡോക്രൈനൽ കമ്മീഷൻറെ ജോയിൻറ് സെക്രട്ടറിയായും സേവനം ചെയ്യുന്നു. മലയാളത്തിലും ഇംഗ്ലീഷിലുമായി … Continue reading റവ. ഡോ. സെബാസ്റ്റ്യൻ ചാലയ്ക്കൽ മുളയം മേരിമാത മേജർ സെമിനാരി റെക്ടർ